മു​ൻ എം​എ​ൽ​എ എം. ​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ എം. ​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​വി​ഡ് ബാ​ധി​ത​നാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച്ച രോ​ഗം മൂ​ർ​ച്ചി​ച്ച​തോ​ടെ എ​റ​ണ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ര​ണ്ടു​ത​വ​ണ കു​ഴ​ൽ​മ​ന്ദം എം​എ​ൽ​എ ആ​യി. ദീ​ർ​ഘ​കാ​ലം സി​പി​എം പാ​ല​ക്കാ​ട്‌ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​ണ്. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും പാ​ല​ക്കാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​നു​മാ​ണ്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here