ഗുരുവായൂർ ദേവസ്വം അംഗത്തെ നിയമിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന്

ഗുരുവായൂർ: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി അഡ്വ: കെ വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചതായി ആരോപണം.

എ​​​ൻ​​​സി​​​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യാ​​​ണ് മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​നെ നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഇ​​​റ​​​ക്കി​​​യ​​​ത്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​റി​​​ന് ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് 3.30നു ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​ന്ന ശേ​​​ഷ​​​മാ​​​ണു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ത്തെ നി​​​യ​​​മി​​​ച്ചു കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു പ​​​രാ​​​തി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here