തെരുവ് വിളക്കുകൾ കത്താതതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് കൗൺസിലർമാർ പ്രതിക്ഷേധ സമരം നടത്തി..

ഗുരുവായൂർ: ഗുരുവായൂർ എന്ന പ്രകാശനഗരത്തിൽ തെരുവ് വിളക്കുകൾ കാലങ്ങളോളമായി കത്താത് മൂലം ഇരുട്ടിലായതിൽ പ്രതിക്ഷേധിച്ചു് കൗൺസിൽ യോഗത്തോടനുബന്ധിച്ചു് കോൺഗ്രസ്സ് കൗൺസിലർമാർ നഗരസഭ ഓഫീസിൽ ചെയർമാൻ്റെ ചേബറിന് മുന്നിൽ വിളക്ക് തെളിയിച്ച് പ്രതിക്ഷേധ സമരം നടത്തി. ശ്രീദേവി ബാലൻ, പ്രിയാ രാജേന്ദ്രൻ, സുഷാബാബു എന്നിവർ സമരത്തിന് നേതൃത്വം നൽക്കി. ഷൈലജ ദേവൻ, ആൻ്റോ തോമാസ് ,സി.അനിൽകുമാർ എന്നിവരും സമരത്തിൽ പങ്കാളികളായി

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here