ഗുരുവായൂർ നഗരസഭയിൽ ലൈഫ്മിഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഭൂരഹിത , ഭവന രഹിതരായ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്താൻ തീരുമാനം .

ഗുരുവായൂർ: കുടുംബശ്രീ സംഘങ്ങളുടെ കർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്യുവാൻ അർബൻ വെജിറ്റബിൾ കീയോസ്കുകൾ ഗുരുവായൂർ , തമ്പുരാൻ പടി എന്നിവിടങ്ങളിൽ സ്ഥാപിക്കൽ , നഗരസഭ ചിൽഡ്രൻസ് പാർക്കുകൾ , ആരോഗ്യ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ കുടുംബശ്രീ’കഫേ കോർണർ , നഗരസഭ വാർഡ് 6 ലെ ഇ കെ നായനാർ സ്മാരക ചിൽഡ്രൻസ് പാർക്കിനോട് ചേർന്ന ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം നവീകരിച്ച് ഗ്രാമീണ വായനശാലയാക്കുവാനും നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന കൗൺസിൽ യോഗം തീരുമാനിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here