ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കാരയൂര്‍ എല്‍.പിസ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്കും വിവിധ ആശുപത്രികളിലായി നടന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ 10 പേര്‍ക്കു അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. നഗരസഭ പരിധിയില്‍ പുതിയ കണ്ടെയ്‌മെന്റ് സോണുകളില്ല.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here