കേരളമുഖ്യൻ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രകടനം.

ഗുരുവായൂർ: സ്വർണ്ണ കള്ളകടത്തിന് കൂട്ടുനിന്ന കേരള മുഖ്യൻ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് KPCC യുടെ ആഹ്വാനപ്രകാരം വാർഡ് തലത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം. ഗുരുവായൂർ നഗരസഭ നെൻമിനി 23ാം വാർഡിൽ വാർഡ് പ്രസിഡണ്ട് കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്നു. KPA റഷീദ്, പ്രിയാ രാജേന്ദ്രൻ , സുബൈർ VA, മിഥുൻ പൂക്കൈതക്കൽ, VD ജോസ് , എന്നിവർ നേതൃത്വംനൽകി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here