കോമരത്തെ ആദരിച്ചു

കുരഞ്ഞില്ലർ ശ്രീ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിലെ കോമരത്തെ ആദരിച്ചു. ക്ഷേത്രത്തിലെ ദണ്ഡ സ്വാമിയുടെ ദീർഘകാലമായിരുന്ന കോമരമായിരുന്ന ശ്രീ സുബ്രഹ്മണ്യ വെളിച്ചപ്പാടിനെയാണ് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് ശ്രീ പ്രമോദ് ദാസ് ആദരിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here