ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണഭവൻ്റെ നവരാത്രി വിളക്ക് ; 26 ഒൿടോബർ- വിജയദശമി ദിവസം

ഗുരുവായൂർ: തിന്മക്കെതിരെയുള്ള നന്മയുടെ സന്ദേശമാണ് മഹനവമി. നവരാത്രിപൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസത്തെ ചുറ്റുവിളക്ക് ഇക്കൊല്ലവും ഗുരുവായൂരിലെ പൈതൃക ഹോട്ടലായ ശ്രീകൃഷ്ണഭവൻ്റെ വകയാണ്.
കഴിഞ്ഞ ഒരുപാട്കാലമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസത്തെ ചുറ്റുവിളക്കാഘോഷം ശ്രീകൃഷ്ണഭവൻ്റെ വകയാണ് നടത്താറുള്ളത് . കൊറാണ സാഹചര്യത്തിൽ ദേവസ്വത്തിൻ്റെ പുതിയ തീരുമാനപ്രകാരം (5പേർ) ഇതേദിവസം (26/10/2020 ) ഈവർഷവും പങ്കാളിയായി വിളക്കിൻ്റെ പണം അടക്കുവാൻ “ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ” ഭാഗ്യം ലഭിച്ചു എന്ന് ഒ കെ ആർ മണികണ്ഠൻ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here