സ്വത്തുവിൻ്റെ ഇമ്മിണി വല്യോരു സിനിമ

ഗുരുവായൂർ: അലസമായ വസ്ത്രധാരണം; ചീകി ഒതുക്കാത്ത മുടിയും ചെറിയൊരു താടിയും. പ്രസന്നമായ മുഖം; സദാ ചൂണ്ടിലൊരു പുഞ്ചിരി. ആ ചൂണ്ടിലെ പുഞ്ചിരി ഗുരുവായൂരിലെ ഓരോ ചുണ്ടും ഏറ്റുവാങ്ങുന്നുണ്ട്. ഗുരുവായൂരപ്പന്നോളം സ്നേഹം സാന്നിധ്യമാണ് സ്വത്തവെന്ന ഈ അരിയന്നൂ കാരൻ. ഗുരുവായൂരിലെ പത്രപ്രവർത്തകരുമായി ഏറെ സൗഹൃദമുള്ളയളാണ് ഇയാൾ . കാഴ്ചയിൽ മനസ്സിനും ശരീരത്തിനും ഭിന്നശേഷി തോന്നുമെങ്കിലും ഇദ്ദേഹത്തിൻ്റെ മനസ്സു പുത്തന്‍ ഉണര്‍വിന്റെ ആവേശത്തിലാണ്.

സ്വത്തു എന്ന അനീഷ് അരിയന്നൂർ ഒരു സിനിമ സംവിധാനം ചെയ്യുന്നു. വലിയ സിനിമയൊന്നുമല്ല തെരുവിൽ പാഴ് വസ്തുക്കൾ പെറുക്കുന്നവരെക്കുറിച്ചാണ് ഈ ഷേട്ട് ഫിലിം പേര് കുപ്പ .ചിത്രത്തിൻ്റെ പൂജ അരിയന്നൂർ ഹരികന്യക ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് മോഹൻ ദാസ് എലത്തൂർ നിർവ്വഹിച്ചു. പാഴ് വസ്തുക്കൾ പെറുക്കി വിൽക്കുന്നവരുടെ നെമ്പരം എന്ന പ്രമേയത്തെക്കുറിച്ച് സ്വത്തുവിനോട് ചോദിക്കുമ്പോൾ പൊരുതിജയിച്ച യോദ്ധാവിന്റെ വീര്യവും ആത്മധൈര്യവും വാക്കുകളില്‍ നിറയും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here