“ശ്വാസ്” – നോൺ ഫിക്ഷൻ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.

യോഗ ശാസ്ത്ര പരിഷത്ത് അസോസിയേഷൻ അവതരിപ്പിക്കുന്ന നോൺ ഫിക്ഷൻ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.

നവംമ്പർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന “ശ്വാസ് ” – “The story of the survival with breath” ചന്ദ്രൻ പി വേലായുധൻ നിർമ്മിച്ച്, ഫൈസൽ ഷെരീഫ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കും.

മലയാളത്തിലെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന സിനിമയിൽ 14 നും 55 നും മധ്യേ പ്രായമുള്ള അഭിനയിക്കാൻ താൽപര്യമുള്ളവർ വിശദ വിവരങ്ങൾ സഹിതം GURUVAYURON എന്ന Android App ൽ (Google Play Store) ഒക്ടോബർ 26 ന് മുൻപായി രജിസ്ടർ ചെയ്യേണ്ടതാണ്.

App Download link: http://app.guruvayooronline.com

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here