കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ നേതൃതല യോഗം ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റ് ഉത്ഘാടനം ചെയ്തു..

മറ്റം: കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതല യോഗം ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റ് ഉത്ഘാടനം ചെയ്തു. മറ്റം കോൺഗ്രസ്‌ ഭവനിൽ വെച്ച്, മണ്ഡലം പ്രസിഡന്റ് N A നൗഷാദ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം എൽ എ P A. മാധവൻ ഇല്ല, കെ പി സി സി സെക്രട്ടറിമാരായ ജോസ് വളളൂർ, C. C. ശ്രീകുമാർ, ഡിസിസി സെക്രട്ടറി മാരായ V. വേണുഗോപാൽ, P. K. രാജൻ എന്നിവർ പ്രസംഗിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here