ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഇടത്തിരകത്തുകാവിൽ നവരാത്രി പൂജ ശനിയാഴ്ച ( 17/10/2020 )ആരംഭിക്കും. വർഷങ്ങളായി ഒരു ദിവസത്തെ പൂജ
ഹോട്ടൽ ശ്രീകൃഷ്ണഭവൻ നടത്തി വരാറുണ്ട്. ഈ വർഷം ആദ്യത്തെ പൂജ തന്നെയാണ് ( ശനിയാഴ്ച തുലാം ഒന്നാം തിയ്യതി – 17/10/2020 ) അവർക്ക് ലഭിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here