ഗുരുവായൂർ: ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാനും തൃശൂർ ജില്ലയിലെ തന്നെ പ്രമുഖ സിവിൽ ലോയറും നഗരവികസന സമിതി ചെയർമാനും ആയ അഡ്വ.കെ.വി.മോഹനകൃഷ്ണൻ ഗുരുവായൂരിലെ പൊതുസമ്മതനാണ് – എൻസിപിയുടെ പ്രതിനിധിയായാണ് ഭരണസമിതിയിൽ എത്തുന്നത്:

ഗുരുവായൂരിൻ്റെ പ്രശ്നങ്ങൾ അറിയുന്ന ഗുരുവായൂരിലെ ഒരു പൊതു പ്രവർത്തകൻ അംഗമാകുന്നതോടെ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനങ്ങൾക്ക് പുതിയ മാനം വരുമെന്ന പ്രതീക്ഷയിലാണ് ഗുരുവായൂർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here