ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പതിനാറാം വാർഡിൽ പുത്തൻപല്ലി , മൂത്തേടത്ത് എം. സി ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ, പ്രേമലത, മക്കൾ : മനോജ്‌, മഞ്ജുള്ള. മരുമക്കൾ : സുനിത, ഗിരീഷ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് (14/10/2020 ).

LEAVE A REPLY

Please enter your comment!
Please enter your name here