കണ്ടാണശ്ശേരി: കണ്ടാണശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫ് ഭരണ സമിതി യുടെ ദുർഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേത്രേതത്തിൽ വിവിധ വാർഡുകളിൽ നിൽപ് സമരം നടത്തി. അരിയന്നൂർ സെന്ററിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് N. ആ നൗഷാദ് ഉത്ഘാടനം ചെയ്തു…. വാർഡ് മെമ്പർ A. M. മൊയ്‌ദീൻ, തോമസ് ചാലക്കൽ, സിന്ധു രവീന്ദ്രൻ, സിബി , P. V. ഷാജി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here