ചിറ്റാട്ടുകര: തെക്കെ അങ്ങാടിയിൽ ഒലക്കേങ്കിൽ ജോസഫ് ഡോ. ജോൺ ഭാര്യ ഷീല (69) നിര്യാതയായി. സംസ്കാരം 11/10/2020 ഞായർ ഉച്ചതിരിഞ്ഞ് 4:30ന് ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. തൃശൂർ മുൻ മുനിസിപ്പൽ ചെയർമാൻ സി.സി. ജോർജിൻ്റെ മകളാണ് പരേത. മക്കൾ:, മിഥു ,ജോൺ,ജോസഫ്, ജോൺ സഹോദരങ്ങൾ:മീല, ലൈല ജൂല , ജോസി ചാണ്ടി (L)

LEAVE A REPLY

Please enter your comment!
Please enter your name here