ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന് (09-10-2020 ) നടന്ന കോൺഗ്രസ്സ് നേത്യത്വ യോഗത്തിന് ജില്ലാ അധ്യക്ഷൻ (DCC) MP വിൻസെൻ്റ് Ex MLA പങ്കെടുത്തു. പൊന്നാട അണിയിച്ച് അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു. കോവിഡ് കാലഘട്ടത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ ഓ കെ ആർ മണികണ്ഠൻ അദ്ദേഹത്തിന് ഖാദി മാസ്ക്, സാനിറ്റൈസർ ഹാൻ്റ് വാഷ് ലിക്യൂഡ് എന്നിവയുടെ കിറ്റ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here