ഗുരുവായൂർ: ആലത്തൂർ എം പി രമ്യ ഹരിദാസ് ഇന്നു രാവിലെ ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ കെ.പി. ഉദയനും ഓ. കെ. ആർ. മണികണ്ഠനും എം പി ക്കോപ്പം ദർശനം നടത്തി. “എല്ലാ ദിവസവും എൻ്റെ ഇഷ്ടതോഴനെ കാണുവാൻ എത്തുന്ന നിങ്ങൾ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം” എന്ന് എം പി പറഞ്ഞപ്പോൾ “തീർച്ചയായും” എന്ന് ഗുരുവായൂർക്കാരന്ന സംതൃപ്തിയോടെ രണ്ടു നേതാക്കളും ഒരേസ്വരത്തിൽ മറുപടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here