ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്‌ശാന്തി മൂത്തേടത് മന ശിവകരൻ നമ്പൂതിരി (63) അന്തരിച്ചു.
ഭാര്യ : അനിത അന്തർജനം
മക്കൾ : അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്‌ശാന്തി), അഖില
മരുമക്കൾ : ശ്രീജിത്ത്‌ (ഗുരുവായൂർ ക്ഷേത്രം കീഴ്‌ശാന്തി ), വന്ദന . സംസ്കാരം ഇന്ന് (ഞായർ ) 5.30ന് മുക്കത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here