കണ്ടാണശ്ശേരി: കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിനത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ. എ . നൗഷാദ് അധ്യക്ഷൻ ആയ ചടങ്ങിൽ ഡിസിസി സെക്രട്ടറി വി. വേണുഗോപാൽ ഉത്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here