തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3463 പേര്‍ക്ക് രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെ.40,382 പേര്‍ നിലവില്‍ ചികിത്സയില്‍ ഉള്ളതായും അദ്ദേഹം അറിയിച്ചു . ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,574 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് 40,382 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here