ഗുരുവായൂർ: കർഷകർക്ക് ദുരിതം വിതയ്ക്കുന്ന ജനദ്രോഹ കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രസ്തുത ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ മാതൃകാ കർഷകനും, മുൻ പ്രതിപക്ഷനേതാവുമായ കെ.പി.എ. റഷീദ് ഉൽഘാടനം ചെയ്തു.ശശി വാറനാട്ട്. ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ.അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, വി.കെ സുജിത്ത്, പി.ഐ. ലാസർ, നിഖിൽ കൃഷ്ണൻ, ടി.വി.കൃഷ്ണദാസ് ആസിഫ് എന്നിവർ സംസാരിച്ചു. –

LEAVE A REPLY

Please enter your comment!
Please enter your name here