ഇന്ന് രാവിലെ 2 മണിക്ക് ദേശീയ അന്വേഷണ ഏജൻസി ( NIA) പെരുമ്പാവൂരിൽ നിന്നും 3 അൽ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റു ചെയ്തിരിക്കുന്നു…

പെരുമ്പാവൂർ ഇന്ന്‌ ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി മാറിക്കഴിഞ്ഞു…

ഭരണകൂടവും, പോലീസും, രാഷ്ട്രീയ കക്ഷികളും ഈ ഭീകരതാവളങ്ങളെ സംരക്ഷിക്കുകയോ അല്ലെങ്കിൽ അവയുടെ നേർക്ക് കണ്ണടക്കുകയോ ചെയ്യുകയാണ്…

മൂക്കിൻ തുമ്പിൽ നടക്കുന്ന ഭീകരവാദവും, രാജ്യദ്രോഹപ്രവർത്തനങ്ങളും തിരിച്ചറിയുന്നതിൽ പോലീസ് അമ്പേ പരാജയപ്പെടുമ്പോഴാണ് NIA ഈ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നത്…

LEAVE A REPLY

Please enter your comment!
Please enter your name here