തൃശ്ശൂർ: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ മുൻകരുതലിന്റെ ഭാഗമായി ഉടനെ തന്നെ ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ലാ കളക്ട്ടർ നിർദ്ദേശം നൽകി. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ സമയം തന്നെ മുൻകരുതൽ എന്ന നിലയിൽ ആളുകളെ മാറ്റി താമസിപ്പിക്കും.

മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here