ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ തിരുവെങ്കിടം 27-ാം വാർഡിൽ തെക്കുമുറി മാധവൻ നായരുടെ ഭാര്യ കണ്ടിയൂർ സുശീല (84) ഇന്നലെ രാത്രി 11.45 ന് നിര്യാതയായി

ശവസംസ്ക്കാരം ഇന്ന് (18/09/2020 ന്) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here