യൂത്ത് കോൺഗ്രസ്സ് മാർച്ച്; പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം…

ഗുരുവായൂർ: സ്വർണ്ണക്കള്ളക്കത്ത് കേസിൽ കെ.ടി.ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച്‌ നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കളെ ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ഛ് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ.പി.ഉദയൻ പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി സുബീഷ് താമരയൂർ, വി.എസ്.നവനീത്, കെ.പി.മനോജ്‌,വി.എ. സുബൈർ, കെ.കെ.അനീഷ്, അനികുമാർ ചാമുണ്ഡേശ്വരി, സുമേഷ്, ആനന്ദ് രാമകൃഷ്ണൻ, ജിതിൻ.സി.ജി, വിബി വലങ്കര,ജോയൽ എന്നിവർ നേതൃത്വം നൽകി

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here