ഗുരുവായൂരിൻ്റെ സ്വന്തം അപ്പ് guruvayurOn™ ബീറ്റാ വെർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ.

ഗുരുവായൂർ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഗുരുവായൂരിൻ്റെ സ്വന്തം അപ്പ് guruvayurOn™ ബീറ്റാ വേർഷൻ ഇറങ്ങി. കൊറോണയും ലോക് ഡൗണും പ്രഹരമേൽപ്പിച്ച ഗുരുവായൂരിന് ആശ്വാസമേകി guruvayurOn™ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ.

Download guruvayurOn™ from Google Play
http://app.guruvayooronline.com

ഏറെ ഫീച്ചറുകളും സേവനങ്ങളുമായി സൗജന്യമായി ലഭ്യമാകുന്ന guruvayurOn™ പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നതും പുറത്തെത്തിക്കുന്നതും, 21 വർഷം മുൻപ് ഗുരുവായൂരിലെ സേവനങ്ങൾ ആദ്യമായി ഓൺലൈനിലെത്തിച്ച ഗുരുവായൂരിൻ്റെ സ്വന്തം വാർത്താ പോർട്ടൽ ആയ guruvayoorOnline.com™ ആണ്. ഇപ്പോൾ കാലഘട്ടത്തിൻ്റെ ആവശ്യവുമായി, ഒത്തൊരുമിച്ച് മുന്നേറാൻ വരുന്നു.. guruvayurOn™ മായി ഒരു കൈ സഹായത്തിനു്..

കോവിഡ് കാലഘട്ടത്തെയും ലോക് ഡൗണുകളെയും മറികടക്കാനും, നിത്യ ജീവിതത്തിൽ വേണ്ടതും ഓൺലൈൻ സംവിധാനങ്ങൾ വ്യാപാര, വ്യവസായ, സേവന മേഘലകളിൽ പരമാവധി പ്രയോജനപെടുത്തി ഗുരുവായൂരിൻ്റെ സാമൂഹിക, സാംസ്ക്കാരിക, രാഷടീയ മേഘലകളെയും ബന്ധപ്പെടുത്തി ഒത്തൊരുമിച്ച് മുന്നേറാം.. ഒരു നല്ല നാളെക്കായ്… എന്ന ലക്ഷ്യത്തോടെയാണ് guruvayurOn™ എന്ന ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നതും പുറത്തെത്തിക്കുന്നതും.

അതിനാൽ guruvayurOn™ ബീറ്റാ വേർഷൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച്, നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതനുസരിച്ച് ഈ ആപ്പിൻ്റെ ഫുൾ വേർഷൻ രൂപാന്തരപ്പെടുത്തുന്നതാണ്.

അതുപോലെ നിങ്ങളുടെ പ്രവർത്തന മേഖലയെ ഈ അപ്പുമായി ബന്ധപ്പെടുത്താൻ ഞങ്ങളെ +91 8593 885 995 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാവരുടെയും അനുഗ്രഹങ്ങളും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്…
guruvayoorOnline.com™.

NEWS | INFORMATION | CURRENT AFFAIRS | LIVE STREAMING | EVENT PLANNER | REALESTATE | E- COMMERCE | TOURISM | PILGRIM | ONLINE ROOM RESERVATION | HOTSHOT | ASTROLOGY | VAASTHU | CLASSIFIIEDS | BUSINESS DIRECTORY | INTERNET BUSINESS SUPPORT | AND MORE

Download guruvayurOn™ from Google Play
http://app.guruvayooronline.com

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here