കരിപ്പൂർ: കരിപ്പൂരിൽ കറൻസി വേട്ട. കരിപ്പൂർ എയർപോർട്ടിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറൻസി പിടികൂടിയത് കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ്. സംഭവത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here