ഗുരുവായൂർ:കാലിക്കറ്റ് സർവകലാശാല ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ എഴാം റാങ്ക് നേടി നാടിന് അഭിമാനമായി വൃന്ദ.ടിയെ ഭാരതീയ വിചാര കേന്ദ്രം പുന്നയൂർക്കുളം സ്ഥാനീയ സമിതി ആദരിച്ചു. ജില്ല സെക്രട്ടറി അഡ്വ ശ്രീ.എം.വി.വിനോദ് ,ശ്രീ.കൃഷ്ണകുമാർ ഞമനേങ്ങാട്, ശ്രീ.ജയരാജ് വടക്കേകാട് ,ശ്രീ.ടി.ശിവദാസ് ,ശ്രീ എം.കെ.സജീവ് കുമാർ, ശ്രീ.ടി .കേശവദാസ് എന്നിവർ പങ്കെടുത്തു. വൈലത്തൂർ ,തെക്കേകര വന്ദനയുടെയും ,’ അന്തരിച്ച നൊട്ടത്ത് നന്ദകുമാറിൻ്റെ മൂത്ത മകളാണ് വൃന്ദ. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here