ഗുരുവായൂർ: കാലിക്കറ്റ് സർവകലാശാല ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ എഴാം റാങ്ക് നേടി നാടിന് അഭിമാനമായി വൃന്ദ.ടി വൈലത്തൂർ ,തെക്കേകര വന്ദനയുടെയും ,’ അന്തരിച്ച നൊട്ടത്ത് നന്ദകമാറിൻ്റെ മൂത്ത മകളാണ്. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർഥിയാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here