ഗുരുവായൂർ നഗരസഭയിൽ വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടക്കുന്നതായി പരാതി.

ഗുരുവായൂർ : നഗരസഭയിൽ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന് നോട്ടീസ് കൊടുത്തിട്ടുള്ളതിൽ വ്യാപക ക്രമക്കേടിന് ഭരണപക്ഷം ശ്രമിക്കുന്നതായി മനസ്സിലാക്കുന്നു, സ്ഥിരമായുള്ള വോട്ടർമാർക്ക് പോലും ഇത്തരത്തിൽ നോട്ടീസ് നൽകിയത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്, കോവിഡ് കാലത്ത് പല ആളുകളും ഹിയറിംങിന് ഹാജരാകുവാൻ വരികയില്ല എന്നത് മനസ്സിലാക്കിയാണ് ഇത് ചെയ്യുന്നത് ഇത്തരം നീക്കങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കരുതെന്നും ആവശ്യപ്പെടുന്നു.

ഒ.കെ.ആർ.മണികണ്ഠൻ
കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്..

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here