അധ്യാപകദിന ത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ ALP സ്കൂളിലെ പ്രധാന അധ്യാപകൻ AD ഷാജു മാസ്റ്ററെ ആദരിച്ചു.

ഗുരുവായൂർ: അധ്യാപകദിനത്തോടാനുബന്ധിച്ച് കെ എസ് യൂ തിരുവെങ്കിടം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവെങ്കിടo ALP സ്കൂളിലെ പ്രധാന അധ്യാപകൻ AD ഷാജു മാസ്റ്ററെ ആദരിച്ചു.. ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ശശി വാർണ്ണാട്ട് പൊന്നാട അണിയിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു.. യദുകൃഷ്ണ ഗുരുവായൂർ അധ്യക്ഷത വഹിച്ചു.. KSU നേതാക്കളായ വിഷ്ണു തിരുവെങ്കിടം ,സ്റ്റാഞജോ സ്റ്റാൻലി , മനീഷ് നീലമന , ജെസ്റ്റോ സ്റ്റാൻലി, ആബേൽ സ്റ്റീഫൻ , വിഷ്ണു വടകൂട്ട് , തുടങ്ങിയവർ പങ്കെടുത്തു.. പ്രധാന അധ്യാപകൻ AD ഷാജുമാസ്റ്റർ നന്ദി പറഞ്ഞു

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here