ജീവകാരുണ്യ പ്രവർത്തനത്തിൽ ചങ്ങരംകുളത്തിന്റെ നിറ സാനിധ്യം കെ ബി ശിവദാസനെ ആദരിച്ചു.

ചങ്ങരംകുളും: ജീവകാരുണ്യ പ്രവർത്തനത്തിൽ ചങ്ങരംകുളത്തിന്റെ നിറ സാനിധ്യം സന്നദ്ധ പ്രവർത്തകൻ INTUC
കെ ബി ശിവദാസനെ ആദരിച്ചു. ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിന്റെ ഓണാഘോഷവും പുരസ്‌കാര സമർപ്പണവും സൺറൈസ് ഹോസപിറ്റലിൽ വെച്ച് ലളിതമായി നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ മാനേജർ വിനോദ് കെ പിള്ളൈ ഷൈൻ മോഹൻസൺറൈസ് ഗ്രൂപ്പ്‌ CEO മറ്റു ഹോസ്പിറ്റൽ സ്റ്റാഫ്‌ തുടങ്ങിയ ഭാരവാഹികൾ ശിവദാസനെ ആദരിച്ചത്.

ചടങ്ങിൽ കരുണ ചാരിറ്റി ഭാരവാഹികളായ പ്രസിഡന്റ്‌ ഷറഫു മാന്തടം സെക്രെട്ടറി അഷ്‌റഫ്‌ പള്ളിക്കര മുൻ പ്രസിഡന്റ്‌ ബഷീർ ഒതളൂർ ഉണ്ണികൃഷ്ണൻ, സിദ്ധിക്ക് നന്നംമുക്ക്
തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here