ഗുരുവായൂര്‍: ഗുരുവായൂര്‍ കൃഷി ഭവനിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ ഈ സ്ത്രീ പങ്കെടുത്തിരുന്നതിനാൽ കൃഷിഭവന്റെ സ്റ്റാൾ സന്ദർശിച്ചവരും,അവിടെ നിന്നും സാധനങ്ങൾ വാങ്ങിയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും, രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ഹെൽത്ത് സെന്റെറിൽ വിവരം അറിയിക്കേണ്ടതുമാണ് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.കണ്ട്രോള്‍ റൂം നമ്പര്‍ 8089568836 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗുരുവായൂർ നഗരസഭ.

LEAVE A REPLY

Please enter your comment!
Please enter your name here