
നിങ്ങൾ ഗുരുവായൂരിനോടനുബന്ധിച്ചുള്ള ചെറുതോ വലുതോ ആയ വ്യാപാര വ്യവസായ സേവന രംഗത്തുള്ള വ്യക്തയാണെങ്കിൽ ഗുരുവായൂരിൻ്റെ Online Business Directory യിൽ അംഗമാവാം തികച്ചും സൗജന്യമായി തന്നെ. നിങ്ങളുടെ വ്യാപാര, വ്യവസായ, സേവനങ്ങളുടെ വിവരങ്ങൾ Online Business Directory യിൽ ഉൾപ്പെടുത്തുന്നതു വഴി ഇന്നത്തെ പ്രതിസന്ധിക്ക് ഒരു ആശ്വാസമാകുന്നു.
മാറിയ കാലഘട്ടത്തിൽ ഓൺലൈൻ സംവിധാനങ്ങൾ വ്യാപാര, വ്യവസായ, സേവന മേഘലകളിൽ പരമാവധി പ്രയോജനപെടുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ഗുരുവായൂരിൻ്റെ ദൈനംദിന ജീവിതത്തിൽ നമുക്കൊരുമിച്ച് മുന്നേറാം, ഒരു നല്ല നാളെക്കായ്…
Online Business Directory യിൽ Register ചെയ്യുന്നതിന് ഇവിടെ click ചെയ്യുക : http://guruvayooronline.com/registration/. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി guruvayoorOnline.com Helpline +91 8593 885 995 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. NB 👉 ഈ Online Business Directory guruvayoorOnline.com ലും ഗുരുവായൂരിൻ്റെ Android App ആയ guruvayurOn ( ഔദ്യോഗികമായി ഉദ്ഘാടനം അടുത്ത ദിവസം ഉണ്ടാകും ) ലും ലഭ്യമാകുന്നതാണ്.
guruvayoorOnline.com
HOW TO USE GURUVAYOOR ONLINE BUSINESS DIRECTORY
Step 1 Create your Business Account
– Open http://guruvayooronline.com/registration/
[ Click “Sign Up” Button ]
– Fill the registration form completely
– Agree “Privacy & Policy” and “Terms & Conditions”
– Click Sign Up
Step 2
– Open http://guruvayooronline.com/login/
[ Click “Login Button” ]
– Give Username
– Give Password
– Click Login
It will Open “Guruvayur Online Business Directory” Dashboard.
Step 3
– Click “Submit Listing” from Dashboard of “Guruvayur Online Business Directory” .
– Add your complete Business Details
– Agree “Privacy & Policy” and “Terms & Conditions”
– Click Submit
NB : You will be notified with a mail if your listing is published.