ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 13-)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുതിർന്ന അമ്മമാർക്കും അച്ഛൻമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഓണപ്പുടവയും ഓണക്കിറ്റും വിതരണം ചെയ്തു..വാർഡ് കൗൺസിലർ സുഷാ ബാബു ഓണപ്പുടവ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിതിരിപ്പാടിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here