വാർത്തകളും വിശേഷങ്ങളുമായി guruvayoorOnline.comമിന് ഇന്ന് 21-ാം പിറന്നാൾ.

guruvayoorOnline.com മിന് ഇന്ന് 21-ാം പിറന്നാൾ. 1999ലെ ഉത്രാട ദിനത്തിലായിരുന്നു guruvayoorOnline.com ഔദ്യോഗി​കമായി ഉദ്ഘാടനം ചെയ്തത്. കേരള മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ കരുണാകരനായിരുന്നു1999ലെ ഉത്രാട ദിനത്തിൽ ക്ഷേത്രദര്ശനത്തിനും ഗുരുവായൂരപ്പന് ഉത്രാട കാഴ്ചക്കല സമർപ്പണത്തിനു ശേഷം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് വിശിഷ്ട വ്യക്തിതങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങു

The official inauguration of guruvayoorOnline.com at Guruvayur Devaswom’s Sreevalsam Guest House by K Karunakaran

പിന്നിട്ട വഴികളിൽ പിന്തുണ നൽകിയ എല്ലാ മഹത് വ്യക്തിത്വങ്ങളെ സ്നേഹപൂർവ്വം സ്മരിക്കുന്നതോടൊപ്പം തുടർന്നുള്ള യാത്രയിലും അതുണ്ടാവണമെന്ന് ആഗ്രഹിച്ചു കൊണ്ട്

പൊന്നിൻ ചിങ്ങമാസത്തിൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകളോടെ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ നേർന്നു കൊണ്ട്..

വാർത്തകളും,
വിശേഷങ്ങളുമായി..
ഗുരുവായൂരിൽ നിന്ന്…

നിങ്ങളുടെ സ്വന്തം,
guruvayoorOnline.com

The team behind guruvayoorOnline.com at 1999

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here