ഗുരുവായൂർ: വൺ ഇന്ത്യ വൺ പെൻഷൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് ജെയിംസ് പാണാടൻ ഉദ്ഘാടനം ചെയ്തു. ജയൻ ആലാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോസ് പാലയൂർ അധ്യക്ഷത വഹിച്ചു. ഓ പി . ധനേഷ് നന്ദി പ്രകാശിപ്പിച്ചു. ഗുരുവായൂർ നിയോജകമണ്ഡലത്തിനു കീഴിലുള്ള ഗുരുവായൂർ ചാവക്കാട് മുനിസിപ്പാലിറ്റികളിലെയും പുന്നയൂർക്കുളം ,പുന്നയൂർ ,വടക്കേക്കാട് ,കടപ്പുറം , എങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകളിലെ  OIOP ഭാരവാഹികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here