ഗുരുവായൂർ: കോവിഡിൻ്റെ ഭീതിയിൽ അക്കാദമിക് വർഷം നഷ്ടപ്പെടാത്ത രീതിയിൽ നീറ്റ്, ജെ.ഇ.ഇ.പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടു് കൊണ്ടു് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ആയിരം കത്ത് അയ്ക്കുന്നതിൻ്റെ ഉൽഘാടന കർമ്മം തിരുവെങ്കിടം പോസ്റ്റാഫീസ് പരിസരത്ത് അദ്ധ്യാപകനും, വിദ്യാഭ്യാസ വിപഷ്ണനും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ പി.ഐ. ലാസർ മാസ്റ്റർ നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ടു്.ശശി വാറനാട്ട്, ബ്ലോക്ക് സെക്രട്ടറിമാരായശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്മേഴ്സി ജോയ് കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി, വിഷ്ണുതിരുവെങ്കിടം, വാർഡ് പ്രസിഡണ്ടു് ജോയ് തോമാസ് ,ബൂത്ത് വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണൻ നായർ, യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി മനീഷ് നീലിമന എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here