ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ നേതൃത്യത്തിൽ പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽക്കി. ഒരു ലക്ഷം രൂപയുടെ മതിപ്പിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണക്കിറ്റുകളാണു് വിതരണം ചെയ്തത്. ഓഫീസ് പരിസരത്ത് സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽസമാജം പ്രസിഡണ്ടു് ബാലൻ വാറനാട്ട് വിതരണോൽഘാടനം നിർവഹിച്ചു.ഉണ്ണികൃഷ്ണൻ ആലക്കൽ,ബാലൻ തിരുവെങ്കിടം സുകുമാരൻ ആലക്കൽ, , സുരേന്ദ്രൻ മുത്തേടത്ത്, അർച്ചനാരമേശ്, പ്രദീപ് നെടിയേടത്ത് രാജഗോപാൽ, കാക്കശ്ശേരി, രാജു കൂടത്തിങ്കൽ, എം.രാജേഷ് നമ്പ്യാർ, പി.മുരളീധര കൈമൾ, അഡ്വ.ബിന്ദു, ഹരിവടക്കൂട്ട്, രമേശ് മനയത്ത് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here