ഗുരുവായൂർ ⬤ സി.പി.ഐ.എം തമ്പുരാൻപടി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.വിനോദിനെ തെരഞ്ഞെടുത്തു.

ഗുരുവായൂർ നഗരസഭയുടെ വൈസ് ചെയർമാനായി നാലു വർഷം പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി 15 വർഷം ജനപ്രതിനിധിയായിരുന്നു. 1995 മുതൽ 2000 വരെ പൂക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്. പിന്നീട് 10 വർഷം ഗുരുവായൂരിലെ കൗൺസിലർ. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അഞ്ച് വർഷം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ. ഇപ്പോഴത്തെ സമിതിയിൽ ആദ്യ നാല് വർഷം വൈസ് ചെയർമാൻ, ഒപ്പം അമൃത് കോർ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും. ഇതിന് പുറമെ താലൂക്ക് ലൈബ്രറി കൗൺസിൽ, സി.ഐ.ടി.യു തുടങ്ങിയ ഉത്തരവാദിത്വങ്ങളും വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here