കോവിഡ് എന്ന മഹാമാരി നമുക്ക് നൽകിയത് ചില ഓർമ്മപെടുത്തലുകളാണ്. അത് പല രൂപത്തിലും ഭാവത്തിലും ജീവിതത്തന്നെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതിൻ്റെ, പ്രതിഫലിക്കുന്നതിൻ്റെ ഭാഗമായി തന്നെയാണെന്നു പറയാം CAUTION – A Reaction Story എന്ന ഷോർട്ട് ഫിലിം. ചില കടന്നു കയറ്റങ്ങൾ നാം അറിയാതെ നമ്മളിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്നു എന്നതിൻ്റെ ഒരു ദൃശ്യാവത്കരണം.

Geo Products ൻ്റെ ബാനറിൽ Dര്. സീസൺ പീറ്റർ എൻ, യുവ സംരംഭകനായ Geo N George ൻ്റെ നിരീക്ഷണങ്ങളിലൂടെ തുറക്കപ്പെട്ട കഥക്ക് തിരക്കത ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഗാവിൻ വിദ്യാധരനാണ്. ഷൈൻ തോമസ്, നിഷി മനോഹരൻ മുഖ്യകഥാപാത്രങ്ങളായ ഫിലീമിൻ്റെ ചിത്രീകരണം ഹരിപ്രസാദും എഡിറ്റിങ്ങ് എൽ ക്കെ യുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ബി ജീ എം നിഖിൽ പ്രഭ, കല സുജിത്ത് സുബ്രമണ്യൻ, കൺസെപ്റ്റ് വിധിൽ എൻ കുമാർ, ഇഫക്ട്സ് രാജീവ് രാജ്, ഡിസൈൻ സജോ ക്യാറ്റ് മീഡിയ, സ്റ്റിൽസ് രാഹുൽ രവി, അസ്സോസിയറ്റ് ഡയറക്ടർ വിഷ്ണു ശശീന്ദ്രൻ , അസ്സോസിയറ്റ് കാമറ റൈസൻ സി ഡി ആർ, അഭിജിത് , പീ സി റംജേഷ്, ജിഷ്ണു ഉണ്ണി എന്നിവരാണ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here