ഗുരുവായൂർ ⬤ പുൽവെട്ടി യന്ത്രം നിർമ്മിച്ച വിവേക് V D എന്ന വിദ്യാർത്ഥിയെ കെ.എസ്.യൂ തിരുവെങ്കിടം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു… ഗുരുവായൂർ നഗരസഭ 27 വാർഡ് കൗണ്സിലർ ശ്രീദേവി ബാലൻ ഉപഹാരം നൽകി ആദരിച്ചു.. കെ.എസ്.യൂ പ്രവർത്തകരായ വിഷ്‌ണു തിരുവെങ്കിടം, യദുകൃഷ്ണ ഗുരുവായൂർ , മനീഷ് നീലിമന , ജെസ്റ്റോ സ്റ്റാൻലി , ആബേൽ സ്റ്റീഫൻ , തുടങ്ങിയവർ സന്നിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here