ഗുരുവായൂർ: സെക്രട്ടേറിയേറ്റിലെ ഫയലുകൾ ദുരൂഹമായി കത്തി നശിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, മുഖ്യമന്ത്രി രാജിവെക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.. നിയോജകമണ്ഡലം പ്രസിഡന്റ്‌ നിഖിൽ ജി കൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ്‌ പ്രതീഷ് ഓടാട്ട്, വി.എസ്.നവനീത്, അനിൽകുമാർ. കെ.കെ എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here