ന്യൂഡൽഹി ⬤ മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം ഇന്നലെ വീണ്ടും താറുമാറായിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. തലയ്ക്കകത്തു രക്തം കട്ടപിടിച്ചത് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ തുടരുകയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്കു മുൻപ് അദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥരീകരിച്ചിരുന്നു.

സൈന്യത്തിന്റെ റിസർച്ച് ആൻഡ് റഫറല്‍ ആശുപത്രിയിലാണ് പ്രണബിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡീപ് കോമയിലായ പ്രണബ് മുഖര്‍ജി വെന്റിലേറ്ററിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here