കേരളത്തില്‍ ബുധനാഴ്ച 2476 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, കോവിഡ് ജില്ലാകണക്ക്.

തിരുവനന്തപുരം ⬤ കേരളത്തില്‍ ബുധനാഴ്ച 2476 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 461, മലപ്പുറം 352, കോഴിക്കോട് 215, തൃശൂര്‍ 204, ആലപ്പുഴ 193, എറണാകുളം 193, പത്തനംതിട്ട 180, കോട്ടയം 137, കൊല്ലം 133, കണ്ണൂര്‍ 128, കാസർകോട് 101, പാലക്കാട് 86, ഇടുക്കി 63, വയനാട് 30 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതർ. ജില്ലകളിലെ കോവിഡ് സാഹചര്യം ചുവടെ.

കോട്ടയം

കോട്ടയം ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1866 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 35 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഇതില്‍ 27 മുള്ളന്‍കുഴി മേഖലയില്‍നിന്നുള്ളവരാണ്. കിടങ്ങൂര്‍-14, ഈരാറ്റുപേട്ട, തിരുവാര്‍പ്പ്-9 വീതം, പനച്ചിക്കാട്, അയര്‍ക്കുന്നം-5 വീതം, മുണ്ടക്കയം-4 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 58 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3228 പേര്‍ രോഗബാധിതരായി. 2072 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 74 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 230 പേരും ഉള്‍പ്പെടെ 407 പേര്‍ക്കു കൂടി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 12088 പേരാണ് ക്വാറന്‍റയിനിലുള്ളത്.

രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍

ആരോഗ്യപ്രവര്‍ത്തകർ

1.കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (55)

സമ്പര്‍ക്കം മുഖേന ബാധിച്ചവർ

2.കോട്ടയം വേളൂര്‍ സ്വദേശി(43)

3.കോട്ടയം സ്വദേശി (65)

4.കോട്ടയം സ്വദേശി(30)

5.കോട്ടയം സ്വദേശി(50)

6.കോട്ടയം സ്വദേശി(29)

7.കോട്ടയം സ്വദേശിനി(43)

8.കോട്ടയം സ്വദേശി(31)

9.കോട്ടയം വാരിശ്ശേരി സ്വദേശി(65)

10.കോട്ടയം മുള്ളന്‍കുഴി സ്വദേശി(22)

11.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(38)

12.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(8)

13.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(42)

14.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(72)

15.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(7)

16.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(53)

17.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(34)

18.കോട്ടയം മുള്ളന്‍കുഴി സ്വദേശി(35)

19.കോട്ടയം മുള്ളന്‍കുഴി സ്വദേശി(52)

20.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(32)

21.കോട്ടയം മുള്ളന്‍കുഴി സ്വദേശി(20)

22.കോട്ടയം മുള്ളന്‍കുഴി സ്വദേശി(18)

23.കോട്ടയം മുള്ളന്‍കുഴി സ്വദേശി(64)

24.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(9)

25.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(58)

26.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(57)

27.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(9)

28.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(60)

29.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(5)

30.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(46)

31.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(29)

32.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി(37)

33.കോട്ടയം മുള്ളന്‍കുഴി സ്വദേശിനിയായ പെണ്‍കുട്ടി(7)

34.കോട്ടയം മുള്ളന്‍കുഴി സ്വദേശി(68)

35.കോട്ടയം മുള്ളന്‍കുഴി സ്വദേശി(39)

36.കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി(10)

37.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിയായ ആണ്‍കുട്ടി(13)

38.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(18)

39.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിനി(40)

40.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(50)

41.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(60)

42.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(54)

43.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി(15)

44.കിടങ്ങൂര്‍ സ്വദേശിനി(49)

45.കിടങ്ങൂര്‍ സ്വദേശിനി(52)

46.കിടങ്ങൂര്‍ സ്വദേശി(55)

47.കിടങ്ങൂര്‍ സ്വദേശി(42)

48.കിടങ്ങൂര്‍ സ്വദേശി(50)

49.കിടങ്ങൂര്‍ സ്വദേശി(51)

50.കിടങ്ങൂര്‍ സ്വദേശി(54)

51.ഈരാറ്റുപേട്ട സ്വദേശി(58)

52.ഈരാറ്റുപേട്ട സ്വദേശിനി(27)

53.ഈരാറ്റുപേട്ട സ്വദേശിനി(65)

54.ഈരാറ്റുപേട്ട സ്വദേശി(34)

55.ഈരാറ്റുപേട്ട സ്വദേശി(33)

56.ഈരാറ്റുപേട്ട സ്വദേശി(42)

57.ഈരാറ്റുപേട്ട സ്വദേശിനി(53)

58.ഈരാറ്റുപേട്ട സ്വദേശി(46)

59.ഈരാറ്റുപേട്ട സ്വദേശിനി(50)

60.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(46)

61.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(23)

62.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(25)

63.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(24)

64.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(49)

65.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(32)

66.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(16)

67.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(88)

68.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനിയായ പെണ്‍കുട്ടി(11)

69.പനച്ചിക്കാട് സ്വദേശിനി(80)

70.പനച്ചിക്കാട് സ്വദേശി(70)

71.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(26)

72.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(18)

73.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(25)

74.അയര്‍ക്കുന്നം സ്വദേശിയായ ആണ്‍കുട്ടി(10)

75.അയര്‍ക്കുന്നം സ്വദേശിനി(45)

76.അയര്‍ക്കുന്നം സ്വദേശി(17)

77.അയര്‍ക്കുന്നം അയമന്നൂര്‍ സ്വദേശി(32)

78.മുണ്ടക്കയം സ്വദേശിനി(45)

79.മുണ്ടക്കയം സ്വദേശിനി(55)

80.മുണ്ടക്കയം സ്വദേശിനി(45)

81.മുണ്ടക്കയം സ്വദേശി(22)

82.പാറത്തോട് സ്വദേശിനി(52)

83.പാറത്തോട് സ്വദേശിനി(33)

84.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(10)

85.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടി(13)

86.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിയായ ആണ്‍കുട്ടി(13)

87.ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനി (39)

88.എരുമേലി സ്വദേശി(51)

89.എരുമേലി സ്വദേശി(28)

90.എരുമേലി സ്വദേശി(27)

91.കോരുത്തോട് സ്വദേശിനി(70)

92.കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി(13)

93.കോരുത്തോട് സ്വദേശിയായ ആണ്‍കുട്ടി(9)

94.കുമരകം സ്വദേശി(70)

95.കുമരകം വേലുച്ചിറ സ്വദേശിനി((74)

96.കുമരകം സ്വദേശി(56)

97.കുറിച്ചി ഇത്തിത്താനം സ്വദേശി(28)

98.കുറിച്ചി ഇത്തിത്താനം സ്വദേശി(30)

99.കുറിച്ചി മലകുന്നം സ്വദേശിനി(54)

100.വിജയപുരം സ്വദേശി(30)

101.വിജയപുരം സ്വദേശി(52)

102.വിജയപുരം സ്വദേശി(45)

103.മുളക്കുളം സ്വദേശി(23)

104.മുളക്കുളം സ്വദേശിനി(49)

105.ഞീഴൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(10)

106.രോഗം സ്ഥിരീകരിച്ച ഞീഴൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരി(10)

107.പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി സ്വദേശി(35)

108.പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി സ്വദേശിയായായ ആണ്‍കുട്ടി(4)

109.തൃക്കൊടിത്താനം സ്വദേശിനി(46)

110.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി(1)

111.ഉദയനാപുരം വടക്കേമുറി സ്വദേശിനി(72)

112.ഉദയനാപുരം വടക്കേമുറി സ്വദേശി (19)

113.വാഴപ്പള്ളി സ്വദേശി(24)

114.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശി(18)

115.വെച്ചൂര്‍ സ്വദേശിനി(41)

116.വെച്ചൂര്‍ സ്വദേശി(42)

117.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(52)

118.ആര്‍പ്പൂക്കര ഗാന്ധിനഗറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി(25)

119.അതിരമ്പുഴ സ്വദേശി(42)

120.കടപ്ലാമറ്റം സ്വദേശി(39)

121.കൂരോപ്പട സ്വദേശി(35)

122.മാടപ്പള്ളി സ്വദേശി(30)

123.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി(69)

124.മരങ്ങാട്ടുപിള്ളി സ്വദേശിനി(37)

125.മീനച്ചില്‍ ഇടമറ്റം സ്വദേശി(41)

126.മീനടം സ്വദേശി(27)

127.പാലാ സ്വദേശിനി(80)

128.തീക്കോയി സ്വദേശിനി(60)

129.ടിവിപുരം സ്വദേശി(26)

മറ്റു ജില്ലക്കാർ

130.ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ആണ്‍കുട്ടി(11)

131.മാവേലിക്കര സ്വദേശിനി(40)

132.മലപ്പുറം മുന്നിയൂര്‍ സ്വദേശി(32)

133.മാവേലിക്കര തെക്കര സ്വദേശി(28)

134.കോഴിക്കോട് വടകര സ്വദേശിയായ ആണ്‍കുട്ടി(3)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

135.ദോഹയില്‍നിന്ന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(43)

136.തെലങ്കാനയില്‍നിന്ന് എത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(28)

137.യു.പിയില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശി(31)

കാസർകോട്

ഇന്ന് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5430 പേര്‍

വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്. പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര്‍ വിദേശത്ത് നിന്നെത്തിയവരും 377 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3123 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.

* കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

അജാനൂര്‍-12
ബേഡഡുക്ക- 4
മധൂര്‍- 3
ചെമ്മനാട്- 5
കാസര്‍കോട്- 15
കുറ്റിക്കോല്‍- 1
വോര്‍ക്കാടി- 1
കുമ്പള- 8
മംഗല്‍പാടി- 3
എന്‍മകജെ- 1
മുളിയാര്‍-1
പള്ളിക്കര- 4
പുല്ലൂര്‍ പെരിയ- 1
ചെങ്കള- 6
പിലിക്കോട്- 1
പടന്ന- 3
കള്ളാര്‍- 2
ഉദുമ- 15
കാറഡുക്ക- 2
തൃക്കരിപ്പൂര്‍- 3
കാഞ്ഞങ്ങാട്- 7
വലിയപറമ്പ-1

മറ്റ് ജില്ലകള്‍

പയ്യന്നൂര്‍ നഗസഭ- 1
കാങ്കോല്‍-1

*കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍ :

സമ്പര്‍ക്കം

ബേഡഡുക്ക പഞ്ചായത്തിലെ 51, 50, 29, 42 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 23, 16 വയസുള്ള സത്രീകള്‍, 28 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 45 കാരി, 60 കാരന്‍
കാസര്‍കോട് നഗരസഭയിലെ 52, 24, 52, 41, 29, 67 വയസുള്ള പുരുഷന്മാര്‍, 38, 48, 23, 23, 50, 22, 25, 26, 28 വയസുള്ള സത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 70 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 68 കാരന്‍
കുമ്പള പഞ്ചായത്തിലെ 26, 55, 66, 73 വയസുള്ള സത്രീകള്‍, മൂന്ന് വയസ്, 49 ദിവസം പ്രായമുള്ള കുട്ടികള്‍, 75, 26 വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 30, 20 വയസുള്ള സ്ത്രീകള്‍, 65 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 79 കാരന്‍
ഉദുമ പഞ്ചായത്തിലെ 53, 37 വയസുള്ള പുരുഷന്മാര്‍, 20, 17, 44, 23, 23 വയസുള്ള സത്രീകള്‍
മുളിയാര്‍ പഞ്ചായത്തിലെ 26 കാരി
പള്ളിക്കര പഞ്ചായത്തിലെ 29 കാരി, ഒരു വയസുള്ള കുട്ടി, 19, 17 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 18,29, 37, 42, 45 വയസുള്ള പുരുഷന്മാര്‍, 35, 28, 52, 61 വയസുള്ള സത്രീകള്‍, 6, 11, 1 വയസുള്ള കുട്ടികള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 42 കാരന്‍
ചെങ്കള പഞ്ചായത്തിലെ 41 വയസുള്ള സത്രീകള്‍, 21, 61, 63 വയസുള്ള പുരുഷന്മാര്‍, 12 വയസുള്ള കുട്ടി, നവജാത ശിശു
പിലിക്കോട് പഞ്ചായത്തിലെ 32 കാരന്‍
പടന്ന പഞ്ചായത്തിലെ 46, 36, 50 വയസുള്ള പുരുഷന്മാര്‍
കള്ളാര്‍ പഞ്ചായത്തിലെ 28, 26 വയസുള്ള പുരുഷന്മാര്‍
കാറഡുക്ക പഞ്ചായത്തിലെ 35 കാരി, ഒരുവയസുള്ള കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 13 വയസുള്ള കുട്ടി, 40 കാരി, 43 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 52, 75, 36 വയസുള്ള പുരുഷന്മാര്‍ 26, 36, 41 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുള്ള കുട്ടി
വലിയപറമ്പ പഞ്ചായത്തിലെ 58 കാരി

പയ്യന്നൂര്‍ നഗരസഭയിലെ 51 കാരന്‍
കാങ്കോല്‍ 54 കാരി

വിദേശം

ഉദുമ പഞ്ചായത്തിലെ 8 വയസുകാരി, 54 കാരന്‍ ( ഇരുവവരും ഷാര്‍ജ), 35 കാരന്‍ (അബുദാബി), 42, 33, 33 വയസുള്ള പുരുഷന്മാര്‍ (ദുബായ്),
ചെമ്മനാട് പഞ്ചായത്തിലെ 37, 22 വയസുള്ള പുരുഷന്മാര്‍ (ദുബായ്), 55 കാരന്‍ (യു എ ഇ)

ഇതരസംസ്ഥാനം
ഉദുമ പഞ്ചായത്തിലെ 29 കാരി (അസാം), 34 കാരന്‍ (കര്‍ണ്ണാടക)

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

ഉദുമ 16
ചെമ്മനാട് 1
പളളിക്കര 2
മഞ്ചേശ്വരം 1
നാലേശ്വരം 1
വോര്‍ക്കാടി 8
കാസര്‍കോട് 5
കാറഡുക്ക 1
പിലിക്കോട് 1
കളളാര്‍ 1
മധൂര്‍ 2
ചെങ്കള 1

മലപ്പുറം

ജില്ലയില്‍ 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
254 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 339 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 22 പേര്‍
രോഗബാധിതരായി ചികിത്സയില്‍ 2,432 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 44,577 പേര്‍

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 26) 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 300 ന് മുകളിലാണ്. 339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒമ്പത് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 44,577 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. അതേ സമയം 254 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,789 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 44,577 പേര്‍

44,577 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,432 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 258 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 2,174 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here