മുതിർന്ന കോൺഗ്രസ് നേതാവും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ വൃത്തങ്ങൾ പറഞ്ഞു.

തുടർന്ന് യെദ്യുരപ്പക്ക് കൊവിഡ് 5851 പേർക്ക് കൂടി കൊവിഡ് 58കാരനായ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നുവെന്നും തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും കോൺഗ്രസ് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഈ മാസം ആദ്യം കർണാടക മുഖ്യമന്ത്രി ബി എസ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 81,230 പേരാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്. 1,97,625 പേർ കൊവിഡ് മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here