കുന്നംകുളം: കുന്നംകുളം വൈ എം സി എ റോഡിൽ റോയൽ ഗാർമെൻസിൽ തീ പിടുത്തം ഇന്ന് എട്ടരയോടെയാണ് സംഭവം. കുന്നംകുളം അഗ്നിരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here