ഗുരുവായൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി തിളങ്ങുന്ന വിജയം വരിച്ച റുമൈസ ഫാത്തിമയെ ശ്രീ വി ടി ബൽറാം എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. റുമൈസയുടെ കുടുംബാംഗങ്ങളും, കോൺഗ്രസ്സ് നേതാക്കളായ ശ്രീ കെ പി ഉദയൻ , ബാലൻ വാർണാട്ട്, സി എസ് സൂരജ്, നവീൻ കണ്ണൻ. പോളി ഫ്രാൻസീസ് എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here