ഗുരുവായൂർ: തിരുവെങ്കിടം നായർസമാജം വിദ്യാഭ്യാസ നിധിയുടെയും, പ്രതിഭകൾക്ക് നൽക്കുന്ന പുരസ്കാര വിതരണണത്തിൻ്റെയും ഭാഗമായി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി – പ്ലസ്ടു വിഭാഗത്തിൽപ്രദേശത്ത് ഉന്നത വിജയം വരിച്ച പതിനഞ്ചോളം വിദ്യാർത്ഥി പ്രതിഭകൾക്ക് ക്യാഷ് അവാർഡ്, എക്സ് ലൻ്റ് മെറിറ്റ് സർട്ടിഫിക്കറ്റ്, ഉപഹാരം, പഠനോപകരണം എന്നിവ നൽക്കി അനുമോദിച്ചു. സമാജം വൈസ് പ്രസിഡണ്ട് ബാലൻ തിരുവെങ്കിടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വേദി പ്രസിഡണ്ടു് ബാലൻ വാറനാട്ട് ഉൽഘാടനം ചെയത് വിതരണം നടത്തി.പ്രദീപ് നെടിയേടത്ത്, രാജുകുടത്തിങ്കൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here